En Sangadangal Sakalavum Lyrics in Tamil & English
Chorus
എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സംഹാരദൂതനെന്നെ കടന്നുപോയി (×2)
എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സംഹാരദൂതനെന്നെ കടന്നുപോയി (×2)
Verse 1
കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ – 2 – എന്‍ സങ്കടങ്ങള്‍
കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ – 2 – എന്‍ സങ്കടങ്ങള്‍
Verse 2
ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല – 2 – എന്‍ സങ്കടങ്ങള്‍
ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല – 2 – എന്‍ സങ്കടങ്ങള്‍
Verse 3
മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ – 2 – എന്‍ സങ്കടങ്ങള്‍
മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ – 2 – എന്‍ സങ്കടങ്ങള്‍
Verse 4
മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ – 2 – എന്‍ സങ്കടങ്ങള്‍
മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ – 2 – എന്‍ സങ്കടങ്ങള്‍
Verse 5
ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ – 2 – എന്‍ സങ്കടങ്ങള്‍
ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ – 2 – എന്‍ സങ്കടങ്ങള്‍
Verse 6
എന്‍റെ ബലവും എന്‍റെ സംഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ – 2 – എന്‍ സങ്കടങ്ങള്‍
എന്‍റെ ബലവും എന്‍റെ സംഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ – 2 – എന്‍ സങ്കടങ്ങള്‍
Chorus
என் ஸங்கடங்கள் ஸகலவும் தீர்ந்து போயி ஸம்கார தூதனென்னை கடந்து போயி
En sangadangal sagalavum theernthu poyi samkaara thoothanennai kadanthu poyi
Verse 7
குஞ்ஞாட்டின்றெ விலயேறிய நிணத்தில் மறஞ்ஞு ஞான் ரட்ஷிக்கப்பட்ட க்ஷணத்தில்
Kunjnjaattindre vilayaeriya ninaththil maranjnju njaan ratchhikkappatta kshanaththil
Verse 8
பறவோனு ஞானினி அடிமயல்லா பரம ஸீயோனில் ஞான் அன்யனல்லா
Paravonu njaanini adimayallaa parama seeyonil njaan anyanallaa
Verse 9
மருவிலென் தெய்வமெனிக்கதிபதியே
தருமவன் புது மன்னா அது மதியெ
Maruvilen theyvamenikkathibathiyae
Tharumavan puthu mannaa athu mathiye
Verse 10
மாறாயெ மதுரமாக்கி தீர்க்குமவன்
பாறயெ பிளர்ந்து தாகம் போக்குமவன்
Maaraaye mathuramaakki theerkkumavan
Paaraye pilarnthu thaagam pokkumavan
Verse 11
மனோஹரமாய கனான் தேசமே
அதே எனிக்கழியாத்தோரவகாஸமே
Manoharamaaya kanaan thaesamae
Athae enikkazhiyaaththoravagaasamae
Verse 12
ஆனந்நமே பரமானந்நமே
கானான் ஜீவிதமெனிக்கானந்நமே
Aanannamae paramaanannamae
Kaanaan jeevithamenikkaanannamae
Verse 13
என்றெ பெலவும் என்றெ ஸங்கேதவும் என் ரக்ஷயும் யேசு மாத்றம் ஹல்லேலூயா
Endre pelavum endre sangaethavum en rakshayum yaesu maathram hallaelooyaa
En Sangadangal Sakalavum PPT – PowerPoint Slides
Download എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി as ready-to-project slides, one stanza per slide in Tamil with Tanglish below, or present it full screen straight from your browser.
Tanglish on this page is generated from the Tamil. Spotted a spelling that reads wrong? Tell us.